കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍) അഞ്ചാമത് ബാച്ചിലേക്ക് 29 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്:www.niyamasabha. org ഫോണ്‍: 0471 2512662, 2512453, 9496551719
