പ്രളയക്കെടുതിയില്‍ ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട അപ്‌ഡേറ്റഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഹോമിയോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗജന്യമായി അനുവദിക്കുന്നതിന് ഒക്‌ടോബര്‍ 20നു മുമ്പ് ബന്ധപ്പെട്ട റവന്യൂ അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ നല്‍കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. വെബ്‌സൈറ്റ്:www. medicalcouncil.kerala.gov.in
