റീജിയണൽ കാൻസർ സെന്റർ അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ മൈക്രോബയോളജി എന്ന ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജൂൺ 15ന് വൈകിട്ട് നാല് മണി വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും (www.rcctvm.gov.in)  വെബ്സൈറ്റ് സന്ദർശിക്കുക.