ജില്ലയിലെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് വിവരാവകാശ കമ്മീഷൻ അദാലത്ത് നടത്തി. സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.എം ദിലീപിന്റെ നേതൃത്വത്തിൽ രാമനിലയത്തിൽ വച്ച് നടന്ന അദാലത്തിൽ 27 പരാതികൾ പരിഗണിച്ചതിൽ 24 എണ്ണം തീർപ്പാക്കി.