ബാലാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ സിറ്റിങില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍, വിദ്യാര്‍ഥികളുടെ യാത്രാ…

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ടറേറ്റ് പഴശ്ശി ഹാളില്‍ നടത്തിയ സിറ്റിങിൽ 17 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിങിൽ 28 പരാതികളാണ് പരിഗണിച്ചത്. നേരത്തേ സ്‌കൂള്‍ കുട്ടികളില്‍ ഭക്ഷ്യവിഷബാധ…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2023 ഒക്ടോബർ മാസത്തിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. ഇടുക്കി-പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ ഒക്ടോബർ നാല്, അഞ്ച്, ആറ്  തീയതികളിലാണ് സിറ്റിങ് . കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ.ആബ്രഹാം…

സമൂഹത്തില്‍ വിവിധ സാഹചര്യത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് സംസ്ഥാന വനിതാ കമ്മിഷന്‍ ജില്ലയില്‍ ഒക്ടോബറില്‍ പബ്ലിക് ഹിയറിംഗ് നടത്തും. ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ട വനിതകള്‍ ജില്ലയിലാണ് ഉള്ളതെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് ഹിയറിംഗ്…

എസ്.എൻ.ഡി.പി.യോഗം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ വിശദാംശങ്ങളും ശിപാർശകളും തയ്യാറാക്കി സമർപ്പിക്കുന്നതിന് സർക്കാർ ചുമതലപ്പെടുത്തിയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ ഈ വിഷയത്തിൻമേൽ ജൂൺ 21 ന് രാവിലെ 11ന് തിരുവനന്തപുരം…

ജില്ലയിലെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് വിവരാവകാശ കമ്മീഷൻ അദാലത്ത് നടത്തി. സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.എം ദിലീപിന്റെ നേതൃത്വത്തിൽ രാമനിലയത്തിൽ വച്ച് നടന്ന അദാലത്തിൽ 27 പരാതികൾ പരിഗണിച്ചതിൽ 24 എണ്ണം തീർപ്പാക്കി.

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഏപ്രില്‍ 26, 27, 28 തീയതികളില്‍ ഇടുക്കി-പൈനാവ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സിറ്റിങ് നടത്തും. ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ പരാതികള്‍ പരിഗണിക്കും. സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) കെ…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ ഒക്ടോബർ 26ന് രാവിലെ 11ന് സിറ്റിംഗ് നടത്തുന്നു. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാഇസ്ഹാക്ക്, കമ്മീഷൻ മെമ്പർസെക്രട്ടറി…

പാലക്കാട്‌: സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയില്‍ സെപ്റ്റംബര്‍ 23, 24 തീയതികളിലായി ഗവ.ഗസ്റ്റ് ഹൗസില്‍ രാവിലെ 10 മുതല്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യുവും കമ്മീഷന്‍ അംഗങ്ങളും…