എസ്.എൻ.ഡി.പി.യോഗം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ വിശദാംശങ്ങളും ശിപാർശകളും തയ്യാറാക്കി സമർപ്പിക്കുന്നതിന് സർക്കാർ ചുമതലപ്പെടുത്തിയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ ഈ വിഷയത്തിൻമേൽ ജൂൺ 21 ന് രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.