ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ ഒക്ടോബര്‍ എട്ട് മുതല്‍ 10 വരെയും കാട വളര്‍ത്തലില്‍ 11നും ഇറച്ചിക്കോഴി വളര്‍ത്തലില്‍ 15 മുതല്‍ 17 വരെയും പശു വളര്‍ത്തലില്‍ 22 മുതല്‍ 24 വരെയും പരിശീലനം നല്‍കും. താല്‍പര്യമുള്ള കര്‍ഷകര്‍ സെന്‍്ടല്‍ ഹാച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ വാങ്ങണം. പരിശീലനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0479 2457778.