2020ലെ ലൈസൻസിങ് ബോർഡ് നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ഇലക്ട്രിക്കൽ വയർമാൻ/സൂപ്പർവൈസർ/കോൺട്രാക്ടർമാരുടെ സംഘടനകളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും 25നകം സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ്, ഹൗസിങ് ബോർഡ് ബിൽഡിങ്, ശാന്തി നഗർ, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് ലൈസൻസിങ് ബോർഡ് സെക്രട്ടറി അറിയിച്ചു.