വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് 2023-24 വർഷത്തെ പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്ക് ഇ -ഗ്രാന്റ്സ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം.  അവസാന തീയതി ആഗസ്റ്റ് 15.  കൂടുതൽ വിവരങ്ങൾ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കും.