കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കൺസ്യൂമർ ഗ്രീവൻസ് റിഡ്രസ്സല്‍ ഫോറങ്ങളില്‍ മൂന്നാം അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ അഞ്ച് വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങള്‍ കമ്മീഷന്റെ വെബ്സൈറ്റായ www.erckerala.org ൽ ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു.
