2023-24 അധ്യയന വർഷത്തെ കേരള ആർക്കിടെക്ചർ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് പുതുതായി  ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും അവസരം. 30 ന് വൈകിട്ട് നാല് വരെ www.cee.kerala.gov.in ലൂടെ പരിഹരിക്കാം. വിശദവിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.