കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 2022 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായി സമർപ്പിച്ച പെറ്റീഷനിലെ ഡിസ്ട്രിബ്യൂഷൻ ബിസിനസ് യൂണിറ്റുമായി…

ഇലക്ട്രിസിറ്റി ആക്ട്‌ 2003 ലെ സെക്ഷൻ 86 (1) പ്രകാരം പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കുവാനും ഗ്രിഡുമായി കണക്ട്‌ ചെയ്യുവാനും വേണ്ടിയുള്ള നടപടികള്‍ നിഷ്കര്‍ഷിക്കുന്ന കേരളാ സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി റെഗുലേറ്ററി…

ഇലക്ട്രിസിറ്റി ആക്ട് 2003ലെ സെക്ഷൻ 50 പ്രകാരം വൈദ്യുതി ചാർജുകൾ പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ, വിവിധ ചാർജുകൾ അടയ്ക്കുന്നതിനുള്ള ഇടവേളകൾ, വൈദ്യുതി വിച്ഛേദിക്കൽ, പുനഃസ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളുടെ നടപടിക്രമങ്ങൾ നിഷ്കർഷിക്കുന്ന കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ്…

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022-23 സാമ്പത്തിക വർഷത്തെ വരവുചെലവ് കണക്കുകൾ ട്രൂയിംഗ്അപ്പ് ചെയ്ത് അംഗീകരിക്കുന്നതിനുള്ള പെറ്റീഷൻ (ഒ.പി.നം. 85/2023) കമ്മീഷൻ മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.…

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് 28ന് നടക്കും. 2022 ഏപ്രിൽ 01 മുതൽ 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനുള്ള പെറ്റീഷൻ സമർപ്പിച്ചിരുന്നു. പെറ്റീഷൻ www.erckerala.org യിൽ ലഭ്യമാണ്. പെറ്റീഷനിലെ…

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ 1591/Admin/2021/KSERC വിജ്ഞാപന പ്രകാരം ജൂനിയർ കൺസൾട്ടന്റ് (കൺസ്യൂമർ അഡ്‌വക്കസി) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.gov.org

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ താരിഫ് റഗുലേഷൻസ് 2021 ന്റെ രണ്ടാം ഭേദഗതി റഗുലേഷൻസ്, 2023 ന്റെ കരട് വിജ്ഞാപനം കമ്മീഷന്റെ വെബ്സൈറ്റിൽ ഡിസംബർ 01, 2023 ന് (www.erckera.org) പ്രസിദ്ധീകരിച്ചിരുന്നു. ഇതു സംബന്ധിച്ചിട്ടുള്ള…

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022 ഏപ്രിൽ 01 മുതൽ 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായി സമർപ്പിച്ച പെറ്റീഷനിൽ ജനറേഷൻ ബിസിനസ്…

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്റരി കമ്മീഷൻ മുമ്പാകെ, കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022 ഏപ്രിൽ 01 മുതൽ 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായി സമർപ്പിച്ച പെറ്റീഷനിൽ ജനറേഷൻ ബിസിനസ്…

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 10.05.2023ൽ പുറപ്പെടുവിച്ച ഒ.പി. നമ്പർ 5/2021ലെ ഉത്തരവിനെതിരെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 10.11.2023ൽ ഫയൽ ചെയ്ത റിവ്യൂ പെറ്റീഷനിൽ പൊതുതെളിവെടുപ്പ് ഡിസംബർ ഒന്നിന് രാവിലെ 10:30ന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കമ്മീഷൻ…