കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഒക്ടോബർ 26 ന് നടത്താൻ നിശ്ചയിച്ചിരുന്ന OP No.36/2023 കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ, വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനുള്ള പൊതു തെളിവെടുപ്പ് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.

വൈദ്യുതി വിതരണത്തിനാവശ്യമായ ജോലിക്കൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനായി കെ.എസ്.ഇ.ബി കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ സമർപ്പിച്ച പെറ്റിഷൻ സംബന്ധിച്ച പൊതുതെളുവെടുപ്പ് സെപ്റ്റംബർ 28നു തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ…

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ : www.erckerala.org ൽ.

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ആഗസ്റ്റ് 23ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒ.പി. നം. 36/2023 സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ, വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനായുള്ള പെറ്റീഷന്മേലുള്ള പൊതുതെളിവെടുപ്പ് മാറ്റി.…

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (കൺസ്യൂമർ ഗ്രീവൻസ് റിഡ്രസ്സൽ ഫോറം ആന്റ് ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാൻ) ഉപഭോക്താക്കളുടെ പരാതികൾ ഫോറമായ കൺസ്യൂമർ ഗ്രീവൻസ് റിഡ്രസ്സൽ പരിഹരിക്കുന്നതിനായുള്ള ഫോറത്തിന്റെയും, ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന റഗുലേഷനുകൾ 2023ന്റെ കരട്…

സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനുള്ള പെറ്റീഷൻ (OP No.36/2023) ആയി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. പെറ്റീഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം…

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കൺസ്യൂമർ ഗ്രീവൻസ് റിഡ്രസ്സല്‍ ഫോറങ്ങളില്‍ മൂന്നാം അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിന്‌ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ അഞ്ച് വരെ ദീർഘിപ്പിച്ചു. കൂടുതൽ…

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കെ എസ് ഇ ആര്‍ സി അംഗം അഡ്വ. എ.ജെ വില്‍സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 10…

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന ഉപഭോക്തൃ ശാക്തീകരണ പരിപാടിയുടെ ഭാഗമായി തൊടുപുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ വരുന്ന വൈദ്യുതി ഉപഭോക്താക്കള്‍ക്കായി ജൂണ്‍ 16 ന് വെള്ളിയാഴ്ച 10 മണിക്ക്…

ഇന്ധന വിലവർധനവു മൂലം ലൈസൻസിക്കുണ്ടാകുന്ന വൈദ്യുതി താരിഫ് വർധനയുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മേയ് 24 ന് പൊതു തെളിവെടുപ്പ് നടത്തും.  സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ച താരിഫ് റഗുലേഷൻസ്…