സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ച താരിഫ് റഗുലേഷൻസ് 2021 പ്രകാരം ഇന്ധന വിലയിലുണ്ടായ വർധന മൂലം ലൈസൻസിക്കുണ്ടാകുന്ന അധികബാധ്യത ഇന്ധന സർചാർജായി മൂന്നു മാസത്തിൽ ഒരിക്കലാണ് നിലവിൽ ഈടാക്കുന്നത് കേന്ദ്ര സർക്കാർ 29.12.2012ന്…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കണമെന്ന വൈദ്യുതി ബോർഡിന്റെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് നടത്തി. നാലു മേഖലകളായാണു തെളിവെടുപ്പ് നടത്തിയത്. ഇതിലുള്ള അവസാന പൊതുതെളിവെടുപ്പ് തിങ്കളാഴ്ച തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ്…
വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് കെ.എസ്.ഇ.ബി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനു സമർപ്പിച്ച അപേക്ഷയിലുള്ള പൊതു തെളിവെടുപ്പ് നാളെ (മെയ് 9) പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാൾ, 10ന് എറണാകുളം കൊച്ചിൻ മുൻസിപ്പൽ കോർപ്പറേഷൻ…
സംസ്ഥാന വൈദ്യുതി ബോർഡ് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതിന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി ബോർഡ് മുമ്പാകെ സമർപ്പിച്ച അപേക്ഷയിലുള്ള പൊതുതെളിവെടുപ്പ് തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ നടക്കും. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ മെയ് എട്ടിനും…
വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് 01.04.2023 മുതല്‍ 31.03.2027 വരെയുള്ള വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പെറ്റീഷന്‍ (ഒ.പി. 18/2023) കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.erckerala.org) ലഭിക്കും. ഇതു…
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിയമങ്ങളും ഉപഭോക്താക്കളുടെ അവകാശങ്ങളും'' എന്ന വിഷയത്തില്‍ ഉപഭോക്തൃ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ ഒന്നുവരെയാണ് പരിപാടി.
സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022 ജൂലൈ മുതൽ സെപ്റ്റംബർ വരെയും 2022 ഒക്ടോബർ മുതൽ ഡിസംബർ വരെയുമുള്ള കാലയളവിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും കമ്മീഷൻ അംഗീകരിച്ച ഇന്ധന ചെലവിനേക്കാൾ, ഇന്ധന വിലയിലുണ്ടായ വർധനവ്…
2003 ലെ ഇലക്ട്രിസിറ്റി ആക്ടിലെ 86(1)(b), 63 എന്നീ വകുപ്പുകൾ പ്രകാരം കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സമർപ്പിച്ചിട്ടുള്ള 350 മെഗാവാട്ട് വൈദ്യുതി വാങ്ങൽ കരാറുകളുടെ (DBFOO Bid-2 പ്രകാരമുള്ളത്) അംഗീകാരത്തിനായി കേരള…
വൈദ്യുതി നിരക്ക് പുനർനിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഏപ്രിൽ 11ന് രാവിലെ 11ന് കോഴിക്കോട് നളന്ദ ആഡിറ്റോറിയത്തിലും 13ന് രാവിലെ 11ന് പാലക്കാട് ഇ.എം.എസ് സ്മാരകഹാളിലും പൊതുതെളിവെടുപ്പ് നടത്തും. പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും…
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കിൻഫ്ര), പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്റെ ഏരിയയും കൂടി KINESCO Power and Utilities Private Limited (KPUPL) എന്ന വിതരണലൈസൻസിയുടെ ഏരിയയിൽ അഡീഷണൽ…