സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിയമങ്ങളും ഉപഭോക്താക്കളുടെ അവകാശങ്ങളും” എന്ന വിഷയത്തില്‍ ഉപഭോക്തൃ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ ഒന്നുവരെയാണ് പരിപാടി.