വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന മുതിർന്ന പൗരന്മാർക്ക് പോളിങ് ബൂത്തിൽ പ്രത്യേക സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. കേരള സമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ, താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗവുമായി…
സാമൂഹ്യ നീതി വകുപ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാ തല ബോധവല്‍ക്കരണം സംഘടിപ്പിച്ചു. പൊലീസ് സഭാഹാളില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം…
നിപ പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി കട്ടപ്പന നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി നഗരസഭതല ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ഹാളില്‍ നടന്ന 'ഒരുമിച്ച് കൈകോര്‍ക്കാം നിപയെ തുരത്താം' ബോധവല്‍ക്കരണ പരിപാടി നഗരസഭ അധ്യക്ഷ ഷൈനി…
ജില്ലാ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെയും തിരുവല്ല ക്ഷീരവികസന യൂണിറ്റിന്റെയും കടപ്ര ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണ നിയന്ത്രണ ബോധവത്ക്കരണ പരിപാടി കടപ്ര ക്ഷീരസംഘം ഹാളില്‍ നടന്നു. ബോധവത്ക്കരണ പരിപാടി പുളിക്കീഴ് ബ്ലോക്ക്…
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്കായി സഫായി കര്‍മ്മചാരി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന സ്‌കീമുകളെ കുറിച്ച് ബോധവല്‍ക്കരണ…
പേവിഷബാധക്കെതിരെ ആരോഗ്യവകുപ്പ് ജില്ലാതലത്തില്‍ നടത്തിവരുന്ന ബോധവത്ക്കരണ പാവക്കൂത്ത് ക്യാമ്പയിന്‍ 'നേരറിവ് 2.0' യുടെ ജില്ലാതല ഉദ്ഘാടനം പട്ടാമ്പി ഗവ ഹൈസ്‌കൂളില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍…
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് കോളേജ്, എക്‌സൈസ്, പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. പൂക്കോട് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് കോളേജില്‍ നടന്ന പരിപാടിയുടെ…
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കെ എസ് ഇ ആര്‍ സി അംഗം അഡ്വ. എ.ജെ വില്‍സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 10…
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിയമങ്ങളും ഉപഭോക്താക്കളുടെ അവകാശങ്ങളും'' എന്ന വിഷയത്തില്‍ ഉപഭോക്തൃ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ ഒന്നുവരെയാണ് പരിപാടി.
18 വയസ് വരെയുള്ളവരെ കുട്ടികളായി കാണുന്ന സാഹചര്യത്തില്‍ അവര്‍ മാനസിക-ശാരീരിക പക്വതയില്‍ എത്തുന്നതിന് മുന്‍പ് തന്നെ വിവാഹം കഴിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. വനിതാ ശിശു വികസന…