തൊഴിൽ വാർത്തകൾ | January 8, 2024 സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ 1591/Admin/2021/KSERC വിജ്ഞാപന പ്രകാരം ജൂനിയർ കൺസൾട്ടന്റ് (കൺസ്യൂമർ അഡ്‌വക്കസി) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.gov.org ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം ആയുർവേദ കോളേജിൽ നിയമനം