കോഴിക്കോട് മാളിക്കടവ്‌ ജനറല്‍ ഐ ടി ഐയില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ എസ് എസ് എൽ സി മുതല്‍ യോഗ്യതകള്‍ ഉള്ളവര്‍ക്ക്‌ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8078073361