ഹാർബർ എൻജിനീയറിങ് വകുപ്പിലെ എൻജിനീയർമാർക്കായി സംഘടിപ്പിക്കുന്ന എൻജിനീയേഴ്സ് മീറ്റ് – 2023 ജൂലൈ ആറിന് തിരുവനന്തപുരം കെ.കെ.എം. ഇന്റർനാഷണൽ ഹോട്ടലിൽ നടക്കും. രാവിലെ 10ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.