മുളക്കുഴ ഗ്രാമപഞ്ചായത്ത് പെരിങ്ങാല ഗവണ്‍മെന്റ് എസ്.വി.എല്‍.പി. സ്‌കൂള്‍ കെട്ടിടം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സമീപ വര്‍ഷങ്ങളില്‍ പൊതു വിദ്യാലയങ്ങളില്‍ വലിയ ഉണര്‍വാണ് ഉണ്ടായിട്ടുള്ളത്. പാഠ്യപദ്ധതിയുടെ അതിരുകള്‍ക്കുള്ളില്‍…

അടുത്ത രണ്ട് വര്‍ഷം കൊണ്ട് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കുറഞ്ഞത് ഒരു ടര്‍ഫെങ്കിലും നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. മുളക്കുഴ ഗ്രാമപഞ്ചായത്തിലെ കൊഴുവല്ലൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍…

സ്‌ത്രീകൾക്ക്‌ മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ്‌ കേരളത്തിന്റെ പാരമ്പര്യം ; മന്ത്രി സജി ചെറിയാൻ സ്‌ത്രീകൾക്ക്‌ മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ്‌ കേരളത്തിന്റെ പാരമ്പര്യം എന്ന് സാംസ്കാരിക - ഫിഷറീസ് വകുപ്പ് മന്ത്രി സജി…

മട്ടാഞ്ചേരി പാലം മുതല്‍ കൊമ്മാടിപ്പാലം വരെയുള്ള റോഡ് തിരുവനന്തപത്തെ മാനവീയം വീഥി മാതൃകയില്‍ മാറ്റുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മാനവീയം വീഥി പോലെ ജനങ്ങള്‍ക്ക് വന്ന് സമയം ചെലവിടാനും ഭക്ഷണം…

കേരളത്തിലാദ്യമായി പൂന്തുറയില്‍ ചൈനയില്‍ നിന്നും എത്തിച്ച ജിയോ ട്യൂബ് കടലില്‍ നിക്ഷേപിച്ചുള്ള പരീക്ഷണം ആദ്യഘട്ടത്തില്‍ വിജയമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുട്ടംപേരൂര്‍ ആറ് വളപ്പ് മത്സ്യകൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

എല്ലാ മണ്ഡലത്തിലെയും മുഴുവൻ സ്കൂളുകൾക്കും ഭൗതിക സാഹചര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കളര്‍കോട് ഗവ.യു.പി. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴുവർഷം കൊണ്ട് ഓരോ…

കലവൂര്‍ ഗവ.എച്ച്.എസ്.എല്‍.പി. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. പൂട്ടി പോകാന്‍ സാധ്യതയുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന്…

മണ്ണഞ്ചേരി പഞ്ചായത്ത് എ.എസ്. കനാലില്‍ ആരംഭിക്കുന്ന വളപ്പ് മത്സ്യകൃഷി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷിയ്ക്കായി സര്‍ക്കാര്‍ 60 ശതമാനം സബ്‌സിഡിയോടെ മീന്‍ കുഞ്ഞുങ്ങളെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. എ.എസ്.…

ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ പുതിയ കെട്ടിടം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു. മത്സ്യതൊഴിലാളികൾക്ക് ഏറെ സൗകര്യപ്രദമായി കെട്ടിടം മാറുമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാൻ കഴിയുന്ന കേന്ദ്രമായി…

മലപ്പുറം ജില്ലയിലെ ആദ്യ നാട്ടരങ്ങ് വള്ളിക്കുന്നിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തിയാണ് അത്താണിക്കൽ ജങ്ഷനിൽ നിർമാണം…