വരട്ടാറിന്‍റെ തീരപ്രദേശങ്ങളെ ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജലവിഭവ വകുപ്പിന്റെ എല്ലാ സഹകരണവും ഇതിന് ഉറപ്പാക്കും. വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ പുതുക്കുളങ്ങര, ആനയാർ, തൃക്കയ്യിൽ പാലങ്ങൾ…

എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണ് എന്ന നിലപാട് പ്രഖ്യാപിച്ചുകൊണ്ടുള്ള ലോകത്തെ ആദ്യത്തെ സർവ്വമത സമ്മേളനമാണ് നൂറു വർഷം മുമ്പ് ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണഗുരു വിളിച്ചു ചേർത്തതെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ആലുവ സർവ്വമത…

ആല പൂമലച്ചാൽ ടൂറിസം പദ്ധതിയുടെ നിർമ്മാണം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പിൻ്റെ 3.42 കോടി രൂപ വിനിയോഗിച്ച് പെഡൽ ബോട്ട്, മഴവിൽ പാലം, വാട്ടർ ഫൗണ്ടൻ,…

ജനകീയ മത്സ്യ കൃഷിക്കായി ഇത്തവണ സംസ്ഥാന സർക്കാർ 80 കോടി രൂപ മാറ്റിവെച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂർ ശാസ്തംപുറം മാർക്കറ്റ് നവീകരിക്കുന്നതിൻ്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലാശയങ്ങളിലെല്ലാം മത്സ്യ കൃഷി…

ചെങ്ങന്നൂരിലെ ബുധനൂര്‍, പുലിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നിര്‍മ്മാണം പൂര്‍ത്തിയായതും ആരംഭിക്കുന്നതുമായ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ തിങ്കളാഴ്ച നിര്‍വഹിച്ചു. ചെങ്ങനൂരിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു.…

സംസ്ഥാനത്ത് ഏഴു വര്‍ഷം കൊണ്ട് നല്‍കിയത് അഞ്ച് ലക്ഷം ലൈഫ് വീടുകളാണെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ലൈഫ് ഭവനപദ്ധതിയിലൂടെ ബുധനൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…

അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കും: മന്ത്രി സജി ചെറിയാൻ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വലിയഴീക്കൽ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസ്…

മന്ത്രി സജി ചെറിയാൻ ഓണ്‍ലൈനായി നിർവ്വഹിക്കും സംസ്ഥാന സർക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി സൗന്ദര്യവത്കരണം നടത്തിയ അത്താണിക്കൽ ഓപ്പൺ സ്റ്റേജും പരിസരവും ഫെബ്രുവരി 27ന് രാവിലെ 11ന് സാംസ്‌കാരിക വകുപ്പ്  മന്ത്രി…

കേരള കലാമണ്ഡലത്തെ ആഗോള തലത്തിൽ മികവിൻ്റെ കേന്ദ്രമാക്കുന്നതിനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കലാമണ്ഡലം ഫെലോഷിപ്പ് - അവാർഡ്- എൻഡോമെന്റ് സമർപ്പണവും മണക്കുളം മുകുന്ദരാജ സ്മാരക അക്കാദമിക് ബ്ലോക്ക്…

നവകേരള സൃഷ്ടിക്കായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുഖാമുഖത്തില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സര്‍ക്കാരിന് കരുത്ത് പകരുന്നവയാണെന്നും ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മുഖാമുഖം പരിപാടിയില്‍…