ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന കലാജാഥ ചെങ്ങന്നൂരില്‍ യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. അവളിടം ക്ലബ്ബിന്റെ സഹകരണത്തോടെ എല്ലാ നിയോജക മണ്ഡലങ്ങളിലും 19,20,21…

വിഴിഞ്ഞത്തെ സീഫുഡ് റസ്റ്ററന്റ് മാതൃകയില്‍ കേരളത്തില്‍ 1000 സീഫുഡ് റസ്റ്ററന്റുകള്‍ തുറക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. മത്സ്യഫെഡിനു കീഴില്‍ പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂരില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍…

മത്സ്യഫെഡിന്റെ സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറിയുടെ ഉദ്ഘാടനം ഫെബ്രുവരി 15ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലുമണിക്ക് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരില്‍ നടക്കുന്ന യോഗത്തില്‍ എച്ച്. സലാം…

ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു കേരളത്തിലെ അലങ്കാര മത്സ്യകൃഷിയുടെ ആഭ്യന്തര - അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പരിശോധിച്ച് വിപുലീകരിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന മത്സ്യ വകുപ്പും കേരള അക്വാ…

തൊഴിൽ തീരം പദ്ധതിയിലൂടെ കേരളത്തിൻ്റെ തീര മേഖലയിൽ സാമ്പത്തിക മുന്നേറ്റമുണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. അമ്പലപ്പുഴ മണ്ഡലത്തിൽ തീരദേശ റോഡിനായി ഫിഷറീസ് വകുപ്പ് ഭരണാനുമതി നൽകിയ തോട്ടപ്പള്ളി ഹാർബർ…

തകഴി ഗ്രാമപഞ്ചായത്തിൽ നന്നാട്ടുവാലി പാലം - ആറ്റുതീരം റോഡ് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഹാർബർ എൻജിനീയറിംഗ് വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് പാലം പണി പൂർത്തിയാക്കിയത്. തീരദേശ റോഡുകളുടെ…

പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയാക്കിയ 44 റോഡുകൾ ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയുടെ പുരോഗതി ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ മികച്ച ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി…

തീരദേശ ഹൈവേ പൂർത്തിയാകുന്നതോടെ തീരത്തിന്റെ സമഗ്ര വികസനം യാഥാർത്ഥ്യമാകും: മന്ത്രി സജി ചെറിയാൻ സംസ്ഥാനത്ത് തീരദേശ ഹൈവേ പൂർത്തിയാവുന്നതോടെ തീരത്തിന്റെ സമഗ്രമായ വികസനം യാഥാർത്ഥ്യമാകുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ. കൊയിലാണ്ടി വലിയതോട്…

കേരളത്തിൽ നാടകത്തിന് സ്ഥിരം വേദികൾ ഒരുക്കും - മന്ത്രി സജി ചെറിയാൻ കേരളത്തിൽ നാടകങ്ങൾക്ക് സ്ഥിര വേദികൾ ഒരുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക…

ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുവാന്‍ വിഭാവനം ചെയ്ത സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുരട്ടിശ്ശേരി സ്മാര്‍ട്ട് വില്ലേജ്…