ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പട്ടിക വര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം പാര്‍ട്ട് II (വനം വകുപ്പില്‍ ദിവസന വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന 40 ശതമാനം ഒഴിവിലേക്കുള്ള നിയമനം) (കാറ്റഗറി ന.093/2022) തസ്തികയുടെ 11.01.2023 തിയ്യതിയില്‍ 14/2023/ഡി ഒ ഡി നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യാഗാര്‍ത്ഥികളെയും 17.02.2023 തിയ്യതിയില്‍ നിയമന ശിപാര്‍ശ ചെയ്യപ്പെട്ടതിനാല്‍ റാങ്ക് പട്ടിക കലഹരണപ്പെട്ടതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.