കടപ്പാക്കട ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ പി എസ് സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സായ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫോണ്‍: 0474 2767635, 9447901780