തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ഒന്നാം വര്‍ഷ എം.എഫ്.എ സ്‌കള്‍പ്ച്ചര്‍ 2018-19 ബാച്ചില്‍ ഒഴിവുള്ള സീറ്റിലേക്ക് ഒക്‌ടോബര്‍ നാലിന് രാവിലെ 11ന് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം.
