മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലേക്കുള്ള എം.ബി.ബി.എസ് ആദ്യ അലോട്ട്മെന്റ് പ്രവേശനം ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പ്രിൻസിപ്പൽ ഓഫീസിൽ നടക്കും. അലോട്ട്മെന്റ് ലഭിച്ചവർ സർട്ടിഫിക്കറ്റുകളുമായി രാവിലെ 9.30ന് രക്ഷിതാക്കൾക്കൊപ്പം എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.govtmedicalcollegemanjeri.ac.in