തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം. ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിരുദ/ബിരുദാനന്തര അഡ്മിഷന് ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.