കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ ഹാജരാക്കണമെന്ന് സൗത്ത് റീജണൽ ഹെഡ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9072592412, 9072592416.