തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ കേരള സ്പോർട്സ് കൗൺസിൽ 2023 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള യു.ജി, പി.ജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ 14ന് രാവിലെ 10.30ന് കോളജ് ഓഫീസിൽ നടക്കും.  വിദ്യാർഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസ്സലും കോപ്പിയും സഹിതം എത്തണം.