എറണാകുളം ജില്ലയിലെ സർക്കാർ/സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ ഒഴിവുള്ള ഡിപ്ലോമ സീറ്റുകളിലേക്ക് നോഡൽ പോളിടെക്നിക് ആയ കളമശേരി ഗവ. പോളിടെക്നിക്കിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും.