സി-ഡിറ്റ് സൗരോർജ്ജ സാങ്കേതിക വിദ്യയിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 11, 12 തിയതികളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ അഞ്ചിന് മുൻപായി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു. യോഗ്യത, ഫീസ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.cdit.org ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9895788233.