പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാഞ്ഞിരംകുളം ചാവടിയില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരംകുളം ഗവ ഐ.ടി.ഐയില്‍ പ്ലമ്പര്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഐ.ടി.ഐയിലെത്തി സ്‌പോട്ട് അഡ്മിഷന്‍ നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്…

കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാദ്ധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ്മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം,…

സി-ഡിറ്റ് സൗരോർജ്ജ സാങ്കേതിക വിദ്യയിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 11, 12 തിയതികളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ അഞ്ചിന് മുൻപായി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു. യോഗ്യത,…

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും, ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളിലും പഠന സമയത്ത് പരിശീലനവും പ്ലേസ്മെന്റും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്,…

ജില്ലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുളള പ്രദേശങ്ങള്‍ കണ്ടെത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിദഗ്ദ സംഘത്തെ നിയോഗിച്ചു. സീനിയര്‍ ഹൈഡ്രോളജിസ്റ്റ് കം ഭൂജലവകുപ്പ് ജില്ലാ ഓഫീസർ ചെയര്‍മാനും, മണ്ണ് സംരക്ഷണ- പര്യവേഷണ അസി.ഡയറക്ടര്‍ കണ്‍വീനറുമായ…

കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളജിൽ നടത്തുന്ന അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗത്തിലെ അവധിക്കാല കോഴ്‌സുകളായ തയ്യൽ, എംബ്രോയിഡറി, ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ് എന്നിവയിൽ പ്രവേശനത്തിന് യുവതികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.…

എറണാകുളം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സർക്കാർ/ എയ്ഡഡ്, സ്പെഷ്യൽ/ ടെക്നിക്കൽ സ്കൂളുകളിൽ പഠിക്കുന്നതും (സ്റ്റേറ്റ്…