പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാഞ്ഞിരംകുളം ചാവടിയില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരംകുളം ഗവ ഐ.ടി.ഐയില്‍ പ്ലമ്പര്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഐ.ടി.ഐയിലെത്തി സ്‌പോട്ട് അഡ്മിഷന്‍ നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9605235311,9037914115,04712995364.
