പള്ളിക്കത്തോട് പി.ടി.സി.എം. സർക്കാർ ഐ.ടി.ഐ.യിൽ ആരംഭിച്ച ബേക്കിംഗ് ബേക്കിംഗ് പ്രൊഡക്ഷൻ സെന്ററിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. പ്രൊഡക്ഷൻ സെന്റർ വഴി ഉൽപ്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനും വിപണിയിൽ വിറ്റഴിക്കാനും സാധിച്ചാൽ…

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാഞ്ഞിരംകുളം ചാവടിയില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരംകുളം ഗവ ഐ.ടി.ഐയില്‍ പ്ലമ്പര്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഐ.ടി.ഐയിലെത്തി സ്‌പോട്ട് അഡ്മിഷന്‍ നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്…

വ്യാവസായിക പരിശീലന വകുപ്പിലെ ഐടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എം.സി.എ അല്ലെങ്കിൽ ബി.ടെക് (കംപ്യൂട്ടർ എൻജിനീയറിങ്) അല്ലെങ്കിൽ തതുല്യ യോഗ്യതയും…

അപ്രന്റീസ് ട്രെയിനികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 18 ന് സംസ്ഥാനത്ത് ഒട്ടാകെ അപ്രന്റീസ് മേള നടത്തും. ജില്ലയില്‍ കട്ടപ്പന ഗവ. ഐ.ടി.ഐ യുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജില്ലയിലെ…

സംസ്ഥാനത്ത് വ്യാവസായിക പരിശീലനവകുപ്പിന് കീഴിലുള്ള ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് അനുമതി നല്‍കി ഉത്തരവായി.(സ.ഉ.സാധാ.നം.37/2021/തൊഴില്‍,തീയതി 07.01.2021). ഒരു സമയം 50 ശതമാനം ട്രെയിനികള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ്…