നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2017-18ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച എന്‍.എസ്.എസ് പ്രവര്‍ത്തനത്തിന് യൂണിവേഴ്‌സിറ്റി തലത്തിലുള്ള അവാര്‍ഡിന് കണ്ണൂര്‍ സര്‍വകലാശാലയും (എം.വി. പത്മനാഭന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), മികച്ച ഡയറക്ടറേറ്റ് തലത്തിലുള്ള അവാര്‍ഡിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റും (ഡോ. സി.ആര്‍. അജിത് സെന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) തെരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മികച്ച എന്‍.എസ്.എസ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡിന് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മീഞ്ചന്ത, കോഴിക്കോട് (കാലിക്കറ്റ് സര്‍വകലാശാല), ശ്രീ നാരായണ കോളേജ് ചേര്‍ത്തല (കേരള സര്‍വകലാശാല), അച്യുതമേനോന്‍ ഗവ. കോളേജ് കുട്ടനല്ലൂര്‍, തൃശൂര്‍ (കാലിക്കറ്റ് സര്‍വകലാശാല), സുബുള്‍യുസ്സലാം എച്ച്.എസ്.എസ് മൂര്‍ക്കനാട് (ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍), വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍), എസ്.ഡി കോളേജ് ആലപ്പുഴ (കേരള സര്‍വകലാശാല), സെന്റ് ജോര്‍ജ് കോളേജ് അരുവിത്തുറ (മഹാത്മാഗാന്ധി സര്‍വകലാശാല), ഗവ. എഞ്ചിനീയറിംഗ് കോളേജ് മാനന്തവാടി വയനാട് (ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍), കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കാര്‍ത്തികപ്പള്ളി (ഐ.എച്ച്.ആര്‍.ഡി), ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രാജകുമാരി, ഇടുക്കി (ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍) എന്നീ സ്ഥാപനങ്ങള്‍ അര്‍ഹരായി. ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും.
മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായി ഡോ. സി.പി. ബേബി ഷീബ (ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മീഞ്ചന്ത, കോഴിക്കോട് -കാലിക്കറ്റ് സര്‍വകലാശാല), ധന്യ സേതുനാരായണന്‍ (ശ്രീനാരായണ കോളേജ് ചേര്‍ത്തല -കേരള സര്‍വകലാശാല), ഡോ. സിജോ വര്‍ഗീസ് (അച്യുതമേനോന്‍ ഗവ. കോളേജ് കുട്ടനല്ലൂര്‍, തൃശൂര്‍ -കാലിക്കറ്റ് സര്‍വകലാശാല), കൃഷ്ണനുണ്ണി മട്ടട (സുബുള്‍യുസ്സലാം എച്ച്.എസ്.എസ് മൂര്‍ക്കനാട് -(ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍), അനില്‍ മേലേപ്പുറത്ത് (വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി -(ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍), വിനീത് ചന്ദ്ര (എസ്.ഡി കോളേജ്, ആലപ്പുഴ -കേരള സര്‍വകലാശാല), സിനി ജേക്കബ് (സെന്റ് ജോര്‍ജ് കോളേജ്, അരുവിത്തുറ -മഹാത്മാഗാന്ധി സര്‍വകലാശാല), എബിഡ് തറവട്ടത്ത് (ഗവ. എഞ്ചിനീയറിംഗ് കോളേജ്, മാനന്തവാടി, വയനാട് -(ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍), വിനയ റേച്ചല്‍ മാത്യൂ (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കാര്‍ത്തികപ്പള്ളി -ഐ.എച്ച്.ആര്‍.ഡി), പ്രിന്‍സ് പോള്‍ (ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, രാജകുമാരി, ഇടുക്കി -(ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടായിരത്തി അഞ്ഞൂറ് രൂപയും ട്രോഫിയും പ്രശസ്തി പത്രവും ഇവര്‍ക്ക് ലഭിക്കും.
മികച്ച എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്കുള്ള അവാര്‍ഡിന് അശ്വിന്‍ എം (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കാര്‍ത്തികപ്പള്ളി -ഐ.എച്ച്.ആര്‍.ഡി), അമല്‍ മനോജ് (ഇരിങ്ങന്നൂര്‍ എച്ച്.എസ്.എസ് -(ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍), പൂജാമോള്‍ പി.ബി (ബസേലിയോസ് കോളേജ്, കോട്ടയം -മഹാത്മാഗാന്ധി സര്‍വകലാശാല), ശ്രീദേവി എ.ജെ (വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, തൃശൂര്‍- (ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍), കൃഷ്ണകാന്ത് കെ.എസ് (ജി.വി.എച്ച്.എസ്.എസ് (ടി.എച്ച്.എസ്) സുല്‍ത്താന്‍ബത്തേരി (ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍), നവ്യ യേശുദാസ് (സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോര്‍ വുമണ്‍, ആലുവ -മഹാത്മാഗാന്ധി സര്‍വകലാശാല), സ്‌നേഹ എന്‍.വി (കെ.എം.എം ഗവ. വനിതാ കോളേജ്, കണ്ണൂര്‍ (കണ്ണൂര്‍ സര്‍വകലാശാല), സച്ചിന്‍ എസ്. ദേവ് (മാര്‍ത്തോമ കോളേജ് കുട്ടമ്പുഴ, തിരുവല്ല -മഹാത്മാഗാന്ധി സര്‍വകലാശാല), അനീഷ പി (ശ്രീബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാറ്റൂര്‍ -(ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍), ബാന്‍സുരി ടി.കെ (ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കോഴിക്കോട് -കാലിക്കറ്റ് സര്‍വകലാശാല), ഐശ്വര്യ പി.കെ (ജി.എച്ച്.എസ് പാല -(ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍), മനീഷ് കുമാര്‍ സി. (ഗവ. കോളേജ് കാസര്‍കോട് -കണ്ണൂര്‍ സര്‍വകലാശാല), അനുശ്രീ കെ.പി (സീതി സാഹിബ് എച്ച്.എസ്.എസ്, തളിപ്പറമ്പ്, കണ്ണൂര്‍ -(ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍), അഞ്ജലി എസ്. (എന്‍.എസ്.എസ് കോളേജ് പന്തളം -കേരള സര്‍വകലാശാല), സുല്‍ത്താന ഫിറോസ പി.പി (ശ്രീനാരായണ കോളേജ് ചെമ്പഴന്തി -കേരള സര്‍വകലാശാല). ആയിരം രൂപയും ട്രോഫിയും പ്രശസ്തി പത്രവും ഇവര്‍ക്ക് ലഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, എന്‍.എസ്.എസ് റീജിയണല്‍ ഡയറക്ടര്‍ ജി.പി. സജിത് ബാബു, സംസ്ഥാന എന്‍.എസ്.എസ് ഓഫീസര്‍ ഡോ. കെ. സാബുക്കുട്ടന്‍ എന്നിവരും സംബന്ധിച്ചു.