പ്രധാന അറിയിപ്പുകൾ | August 27, 2023 കേന്ദ്ര ന്യൂനപക്ഷമന്ത്രാലയത്തിന്റെ 2022-23 അധ്യയനവർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന്റെ ഭാഗമായുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതെന്റിഫിക്കേഷൻ 31 വരെ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in. ബി.എസ്.സി നഴ്സിംഗ്: ഇൻഡക്സ് മാർക്ക് പ്രസിദ്ധീകരിച്ചു മൂന്നാറിനെ ആവേശത്തിലാഴ്ത്തി വർണപ്പകിട്ടാർന്ന ഘോഷയാത്ര