ഓണം വാരാഘോഷ സമാപന ഘോഷയാത്രയുടെ ക്രമീകരണങ്ങൾക്കായി ശനിയാഴ്ച(സെപ്റ്റംബർ 02) ഉച്ചയ്ക്കു ശേഷം മൂന്നു മുതൽ തിരുവനന്തപുരം നഗര പരിധിയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.