2023 ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സിലേക്ക് സർവീസ് ക്വാട്ടയിൽ അർഹതയുള്ളവരുടെ ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് Service Quota List എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് കാണാം. ഹെൽപ് ലൈൻ നമ്പർ: 0471-2525300.