കാഴ്ച പരിമിതിയുള്ള അംഗങ്ങളുടെ എണ്ണം ശേഖരിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ അംഗത്വമുള്ള കാഴ്ചയില്ലാത്ത (70 ശതമാനമോ അതിനു മുകളിലോ കാഴ്ച പരിമിതിയുള്ള) അംഗങ്ങൾ സെപ്റ്റംബർ 16നകം ഓഫീസിൽ നേരിട്ടെത്തി വിവരങ്ങൾ നൽകണം. അംഗങ്ങൾ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടവർ ആയിരിക്കരുത്. ഫോൺ: 0471-2325582, 8330010855.