എയ്ഡഡ് സ്കൂളിൽ പ്രൈമറി സ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി സംവരണം ചെയ്ത അധ്യാപക തസ്തികയിൽ ഒരു ഒഴിവുണ്ട്. കാഴ്ച പരിമിത വിഭാഗത്തിനാണ് ഒഴിവ്. എസ്.എസ്.എൽ.സി, ടി.ടി.സി അല്ലെങ്കിൽ ഡി.എഡ് അല്ലെങ്കിൽ ബിരുദം, ബി.എഡ് അല്ലെങ്കിൽ…

തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത ഗണിത അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്.        ഗണിത വിഷയത്തിൽ ബിരുദം, ഗണിത വിഷയത്തിൽ ബി.എഡ് അല്ലെങ്കിൽ…

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ കെമിസ്ട്രി (സീനിയർ) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത:…

കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് (സീനിയർ) തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്.  50 ശതമാനം മാർക്കിൽ…

കാഴ്ച പരിമിതിയുള്ള അംഗങ്ങളുടെ എണ്ണം ശേഖരിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ അംഗത്വമുള്ള കാഴ്ചയില്ലാത്ത (70 ശതമാനമോ അതിനു മുകളിലോ കാഴ്ച പരിമിതിയുള്ള) അംഗങ്ങൾ സെപ്റ്റംബർ 16നകം ഓഫീസിൽ നേരിട്ടെത്തി വിവരങ്ങൾ നൽകണം.…

ജില്ലയിലെ കാഴ്ച പരിമിതരായ കുട്ടികൾക്ക് സ്മാർട്ട് വൈറ്റ് കെയിൻ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം കാരപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ജില്ലാ കലക്ടർ എ ഗീത നിർവഹിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ…