അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജിലെ എഞ്ചിനീയറിങ് പോളിമര്‍ ടെക്‌നോളജി കോഴ്‌സില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 14ന് രാവിലെ 9.30 മുതല്‍ 10.30വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. പുതിയതായി അപേക്ഷ സമര്‍പ്പിച്ചും പങ്കെടുക്കാം. എസ് സി/എസ് റ്റി/ഒ ഇ സി വിഭാഗകാര്‍ക്ക് ഫീസ് ആനൂകൂല്യം ലഭിക്കും. ഫോണ്‍ 9446661515. www.polyadmission.org