കൊട്ടിയം ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററില്‍ ‘നാടന്‍ ഗോക്കളും ഭക്ഷ്യസമൃദ്ധിയും’ വിഷയത്തില്‍ സൗജന്യപരിശീലനത്തിന്റെ തീയതി സെപ്റ്റംബര്‍ 16 ലേക്ക് നീട്ടി . രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30വരെ നേരിട്ടോ 9447525485, 9074121862 നമ്പരുകളിലോ രജിസ്റ്റര്‍ ചെയ്യാം. ആദ്യത്തെ 100 പേര്‍ക്കാണ് പ്രവേശനം.
