എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും യോഗ്യത ബിടെക് ബിരുദം/തത്തുല്യം. സെപ്റ്റംബര്‍ 18 രാവിലെ 10ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോണ്‍ – 0474 2484068.
