കരുനാഗപ്പള്ളി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നീ എന്‍ജിനീയറിങ് ബ്രാഞ്ചുകളിലേക്ക് ബി.ടെക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 14, 15 തീയതികളില്‍ രാവിലെ 11ന് കോളേജില്‍ നടത്തും. യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോണ്‍- 8547005036, 9497618731, 9446049871.