2024-26 വർഷത്തെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ ചെയ്ത് യഥാസമയം പുതുക്കാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ എക്സിചേഞ്ചിൽ നേരിട്ടോ, ദൂതൻ മുഖേനയോ, 0471 2462654 എന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെട്ടോ സെപ്റ്റംബർ 25 നു മുമ്പായി രജിസ്ട്രേഷൻ പുതുക്കണം.