പൊതു വാർത്തകൾ | September 15, 2023 കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. പൂതക്കുളത്ത് മാലിന്യം നിക്ഷേപിച്ചാല്‍ പിടിവീഴും നിപ; ആയഞ്ചേരിയിൽ അവലോകന യോഗം ചേർന്നു