വി എച്ച് എസ് സി (കൃഷി) സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സ,് കൃഷി, ജൈവകൃഷി എന്നിവയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. www.keralaagriculture.gov.in ല്‍ സെപ്റ്റംബര്‍ 28നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് ആയി പ്രതിമാസം 5000 രൂപ ലഭിക്കും. പ്രായപരിധി 2023 ഓഗസ്റ്റ് ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിട്ടുള്ളതും 41 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പ് കാലയളവ് 180 ദിവസം . ഫോണ്‍ 0474 2795082.