സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞത്തിന്റെ ഭാഗമായി പോഷകത്തോട്ടം പദ്ധതി നടപ്പാക്കി തൈക്കാട്ടുശ്ശേരി ഗ്രാമം. പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കർഷകർക്കായി കൃഷിഭവൻ വഴി 3250 പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. കൃഷിഭവൻ അങ്കണത്തിൽ…
പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കോട്ടയം ജില്ലയില്‍ വിജയവഴിയില്‍. സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം അധികമായി 679 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിക്കുന്നതിനുള്ള കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ…
കുട്ടനാട്ടിലെ ഈ സീസണിലെ ആദ്യ കൊയ്ത്ത് കരുവാറ്റയിലെ ഈഴാംകരി കിഴക്ക് പാടശേഖരത്തിൽ സെപ്. 19ന് പൂർത്തിയാകും. 133.4 ഹെക്ടര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ 170 കര്‍ഷകരാണ് കൃഷിയിറക്കിയത്. 135 ദിവസം മൂപ്പുള്ള ഉമ നെല്ലിനമാണ് വിതച്ചിരുന്നത്.…
മണ്ണിനെയറിഞ്ഞും കൃഷി പാഠങ്ങള്‍ പഠിച്ചും ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ് സ്കൂളിലെ കുട്ടികള്‍ കരനെല്‍കൃഷിക്ക് ഇറങ്ങിയപ്പോള്‍ സ്കൂളിൽ സംഘടിപ്പിച്ച ഞാറ് പറിച്ചുനടൽ ഉത്സവം വിദ്യാർഥികൾക്ക് വ്യത്യസ്ത അനുഭവമായി മാറി. പാരമ്പര്യ കൃഷിരീതികൾ കുട്ടികൾ മനസ്സിലാക്കുന്നതിനും സസ്യ…
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ,…
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്', 'നവോത്ഥാൻ', 'കൃഷി സമൃദ്ധി' തുടങ്ങിയ പദ്ധതികൾക്കൊപ്പം, 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും…
നെൽക്കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്കും പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ച് വിപ്ലവാത്മക കാർഷിക മുന്നേറ്റത്തിനാണ് ഈ സർക്കാർ നേതൃത്വം നൽകിയത്. എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പ്രാഥമിക പഠനത്തിൽ കർഷകരുടെ വരുമാനം 50%…
കണിയൊരുക്കാം കുടുംബശ്രീക്കൊപ്പം ക്യാമ്പയിനിന്റെ ഭാഗമായി തരിയോട് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കണിവെള്ളരി കൃഷി ആരംഭിച്ചു. ചെന്നലോട് മടത്തുവയല്‍ കോളനിയില്‍ കണിവെള്ളരി തൈനട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം…
ജില്ലാ പഞ്ചായത്തിന്റെയും ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ചേനമത് കുറുങ്ങള്‍ പാടശേഖരത്തിലെ ഒന്നാം വിളയായ നെല്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. ജനകീയാസൂത്രണം 2023-24 വര്‍ഷത്തിലെ ''സമഗ്ര നെല്‍ കൃഷി വികസനം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്…
കര്‍ഷകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചിറക്കര കൃഷിഭവന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പുത്തന്‍ ആശയമാണ് 'അര്‍പ്പിത'കൃഷിക്കൂട്ടം. കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൃത്യതയോടെ കൃഷിക്കൂട്ടം മുഖേന ലഭ്യമാക്കുന്നു. മികച്ച വിത്തുകള്‍,…
