തലശേരി ചൊക്ലി ഗവ. കോളജിൽ ബി.സി.എ കോഴ്സിൽ ഇ.ഡബ്ലുഎസ് ക്വാട്ടയിൽ സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അപേക്ഷ സെപ്റ്റംബർ 23നുള്ളിൽ കോളജിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2966800, 9188900210