പൊതുവിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ അറബിക് (കാറ്റഗറി നമ്പർ 357/2022,358/2022) ലക്ചറർ ഇൻ ജ്യോഗ്രഫി (കാറ്റഗറി നമ്പർ 376/2022,377/2022), ലക്ചറർ ഇൻ മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 380/2022,381/2022) എന്നീ തസ്തികകളിലേക്ക് പി എസ് സി സെപ്റ്റംബർ 25ന് നടത്താനിരുന്ന എഴുത്തു പരീക്ഷകളും വകുപ്പ് തല പരീക്ഷകളും മാറ്റിവെച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.